അവളെ മുന്ബില്‍ നിന്നു കണുന്നതിനേക്കാള്‍ശേല്‍ പുറകീന്നു കാണാന. അവളുടെ ച്ന്ദിയും കുലുക്കിയൊള്ള നടപ്പ് കാണാന്‍ തന്നെ അളുകള്‍ക്കൂടും. ഇതു പറയുബ്ബൊള്‍ നിഞള്‍ എന്നെ ഞരബ്‌രൊഗി എന്നു വെളിക്കരുത്. സത്യയിട്ടും അവളെ കണാന്‍ എനിക്ക് കൊതിയാരുന്നു.
പ്രി ഡിഗ്രി കഴിഞു പണിയൊന്നുമില്ലാതെ വെറുതെ നടക്കുന്ന കാലം. എന്നും രാവിലെ കുളിചൊരുഞി ഇരിക്കും. തെക്കു വടക്കു നടക്കുന്ന ആരെങ്കിലും വന്നാല്‍ അവരുടെ കൂടെ പൊകാന്‍. എന്നല്‍ മൊടക്കം ക്കൂടാതെ ചെയ്തിരുന്ന് ഒരു കാര്യം എന്നും രാവിലെ കളപ്പുര അബ്ബലത്തിന്‍റ്റെ സൈടിലൊള്ള ഒരു വരാന്തയില്‍ പൊയി ഇരിക്കുക എന്നതരുന്നു. വന്നു പൊകുന്ന സകലമാന പീസുകളെയും കാണാം എന്നൊരു ദുഃരുദെശവും കൂടിയൊണ്ടിതില്‍.
അഞനെ ഇരിക്കുന്ന ഒരു ദിവസമാണ്ഞാന്‍ അവളെ അദ്യമായി കാണുന്നത്. ഞന്‍ വരാന്തയില്‍ ഇരിക്കുബൊള്‍ അവള്‍ ചുറ്റബലം വലം വെച്ചുവരുന്നു കൂടെ ഒരു കെളവനും പിന്ന കൂടെ ര്ണ്ട് ഞാവലി പിള്ളെരും, ആ കെളവനെയും പിള്ളെരെയും എനിക്കത്ര പിടിച്ചില്ല, എന്നാല്‍ അവളെ എനിക്കു നന്നെ ബോദിച്ചു. അതുകൊണ്ഡ് എന്‍റ്റെ ഫുള്കൊണ്സന്‍റ്റ്റെഷനും അവളിലാരുന്നു. അബ്ബലത്തിന്‍റ്റെ മുറ്റത്തു ചെന്നു നില്‍ക്കുന്നതല്ലാതെ മഴയത്തുപൊലും അബ്ബല്ത്തില്‍കേറാത്ത ഞാന്‍ അന്നു കളപ്പുരയപ്പുപ്പനെ നൊക്കി പ്രാര്‍ഥിച്ചു
"നാളയും അവളെ അബ്ബലത്തില്‍ കൊന്ണ്ട് വരണെ"
അടുത്ത ദിവസം 6 മണിയായപ്പൊള്‍ തന്നെ ഒറക്കം പൊയി. ചാടി എണീറ്റ് ഒള്ളതില്‍ നല്ല ദ്രെസ്സൊക്കെ ഇട്ടു കുട്ടപ്പ്നായി അബ്ബലത്തില്‍ ഹാജര്‍ വെച്ചു. ഞന്‍ ചെല്ലുനതിനു മുമ്ബെ അവള്‍ അബ്ബലത്തില്‍ എത്തിയിരുന്നു. കളപ്പുരയപ്പുപ്പന്‍ എന്‍റ്റെ പ്രാറ്ധന കെട്ടു
"അബ്ബടി കള്ളി നീ ഇന്നു എന്നേക്കാള്‍ നെര്‍ത്തെ എത്തിയൊ..... മിടുക്കി കുടുബത്തില്‍ പെറന്നവളാ അല്ലെങ്കില്‍ ഈ സമയത്തു ചുരുണ്ട്കൂടി കെടന്നൊറങിയാനെ".
ആല്ത്തറയിലിരില്‍ വട്ടംകൂടിയിരിക്കുന്ന നാല്‍പ്പത്തെട്ടിലെ ചെറുപ്പക്കാര്‍ അവളെ തന്നെ നൊക്കി വെള്ളമിറക്കി ഇരിക്കുന്നു. നാള്‍ ചെലുംതൊറും അവിടെ ആള്ക്കാരുടെയെണ്ണം കൂടിക്കൂടിവരുന്നു. ഈ പൊക്കു ശെരിയല്ല. ഇഞനെ പൊയല്‍ അവളെ വെറെ വല്ലവനും കൊണ്ടുപൊകുന്ന്‌ത് ഞാന്‍ നോക്കിനില്‍ക്കെണ്ടിവരും. അതു എനിക്ക് സഹിക്കാവുന്ന്തിലെറെയായിരിക്കും. കണ്ട അന്തനും അടകൊടനും ഇടപെടുനതിനു മുന്പെ എല്ലാം പറഞു ശെരിയാക്കണം. വെല്ല പണ്ക്കാരനും വന്നു വിളിച്ചാല്‍ അപ്പൊള്‍ ത്തന്നെ ഇവളുമാരു കൂടെപ്പൊകും. വെറുതെ എന്തിന്നാ ഒരു കൊമ്പറ്റീഷന്‍.
പിറ്റെ ദിവസം ചൊദിക്കാന്‍ തന്നെ തിരുമാനിച്ചു. രവിലേ അബ്ബലത്തില്‍ ചെന്നപ്പൊള്‍ മുബ്ബില്‍ തന്നെ അവള്‍ നില്ക്കുന്നു, ക്കൂടെ ആ ക്കെളവനും. ചൊതിക്കുബ്ബൊള്‍ മുറയനുസരിച്ചു ത്തന്നെ ചൊതിക്കണമല്ലൊ. രണ്ടും ക്‌ല്പിച് നെരേ ചെന്നാക്കെളവനൊടു ചൊതിച്ചു
"ഇവളെ എനിക്കു ഇഷ്ട്ടമായി, ഇവളെ എനിക്കു തരാമൊ"
"ഇപ്പൊള്‍ ഉല്‍സവകാലമല്ലെ, അതു കഴിയട്ടെ എന്നിട്ടാലൊചിക്കാം" എന്ന് എന്നെ വേതനിപ്പിചുകൊണ്ട് ആ പാപ്പാന്‍ പറഞു.
Note : ഇതു എവിടയൊ പറഞു കേട്ട കഥയാണ്
Friday, July 9, 2010
Wednesday, July 7, 2010
ദി ഗ്രേറ്റ് എസ്ക്കേപ്പ്
ബേസിക്കലി ഞാന്‍ ഒരു ഫ്രോഡ് ആണെന്നു തിരിച്ചറിഞത് നാലാം ക്ലാസില്‍ പടിക്കുബൊളാണ്. അന്ന് തൊട്ട് ഇന്നു വരെ ഞാന്‍ കാണിച്ചുകൂട്ടിയത് എന്താണെന്നു എനിക്കു തന്നെ അറിയത്തില്ല.... (വെറുതെയിരിക്കുന്ന പട്ടിയെ ചുമ്മാ കല്ലെടുത്തെറിയുക, എന്നിട്ടത് എന്നെ കടിക്കാന്‍ ഒടിയ്ക്കുക, ഞാന്‍ ഓടി വല്ല തെങേല്‍കേറുക...... ഇത്യാദി കലകളില്‍ നല്ല പ്രാവീണ്യം നേടിരുന്നു)
നാലാം ക്ലാസില്‍ പടിക്കുബൊളാണു ഞാന്‍ ആദ്യമായി ഒരു പെണ്ണിനു ലൌ ലെറ്റര്‍ കൊടുക്കുന്നത്. പ്രേമം എന്തൊന്നാണെന്നു ഞാന്‍ മനസിലാകുന്നതിനു മുന്പേ എന്നെ അവള്‍ ഇതിലോട്ട് തള്ളിയിട്ടു. പക്ഷെ അവള്‍ ചയ്ത കുറ്റം അവളേ ഞന്‍ അറിച്ചതു വലിയ പരീക്ഷയുടെ ടൈമിലാണ്. അങനെ ഒരു വര്‍ഷം കൊണ്ടു നടന്ന പ്രേമം അവളെ അറിയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ കട്ട തീരുമാനതിനു എനിക്കു ഫുള്‍ പ്രോല്സാഹനവും തരാന്‍ വേണ്ടി ഞാന്‍ ഇതു കൂട്ടുകാരനയ ഉവസിനൊട് പറഞു. ഉവയിസ്:- അതു മറ്റൊരു ഫ്രോഡ് (ചേരേണ്ടതല്ലെ ചേരൂ.....) സംഗതി അവനേ അറിയിച്ചപ്പോളല്ലെ കെടപ്പ് മനസ്സിലായെ....! അവനും അതേ പെണ്ണിന്റെ പുറകെ. ആകെ പത്ത് വയസുള്ള ഞങള്‍ തല പുകഞു കുലം കുഷമായി ചര്‍ച്ചചെയ്തു. ഒടുവില്‍ ഒരു തീരുമാനമായി, ഞാന്‍ ആദ്യം പറഞതു കൊണ്ട് അവളെ എനിക്കു തന്നു, ക്ലാസിലെ തന്നെ മറ്റൊരു കുട്ടിയെ അവന്‍ എടുത്തു (ഈ സ്റ്റാംബ്ബ് ഒക്കെ എക്സ്ച്ചെയിന്ച് ച്ചെയുന്ന പൊലേ.. ഏത്....).
ഒടുവില്‍ അവന്‍ ഒരു കത്ത് എഴുതി, അതിന്‍റ്റെ ഒരു കോപ്പി ഞാനും എടുത്ത് "റ്റു"വും "ഫ്രെമ്മും" മാത്രം മാറ്റി ഒരുവിതത്തില്‍ സെറ്റ് ചെയ്ത് എന്റെ കത്ത് അവനും അവന്റെ കത്ത് ഞാനും കൊണ്ട്ടുപൊയി കൊടുത്തു. അന്നു രാത്രി എനിക്കു കെടന്നൊറങാന്‍ പറ്റിയില്ല. എന്താകും മറുപടി എന്ന് അറിയാതെ ടെന്ഷന്ടിച്ചു നേരം വെളുപ്പിച്ചു (പത്താം ക്ലാസിലെ റിസള്‍ട്ട് അറിയാന്‍ എനിക്ക് ഇത്രയും റ്റെന്‍ഷന്‍ ഇല്ലാരുന്നു).
പരീക്ഷയുടെ രണ്ടാം ദിവസം റിസള്‍ട്ടിനായി വെയിറ്റ് ചെയ്തു നിന്ന ഞങളുടെ മുന്നില്‍ അവളുമാരുവനൊരു നില്പ്പ്(എന്‍റ്റെ അവളും മറ്റവന്‍റ്റെ ലവളും). കോപ്പി അടിച്ച് പിടിച്ച കുട്ടിയുടെ മുന്പില്‍ സ്ക്കോഡ് വന്നു നില്ക്കുന്നപൊലെ. കിടിങിപ്പൊയി ഞാന്‍. ഇതു ഇപ്പൊള്‍ ടീച്ചറിനു കൊടുക്കും, കാച്ചിക്കളയും എന്നൊക്കെ പറഞു ഒരു വെരട്ട്. ഭൂമിയാണോ തലയാണോ എന്നു അറിഞുകൂട എന്തോ ഒന്നു കറങ്ങുന്ന പൊലൊരു തൊന്നല്‍. എങ്ങനയൊ അതു പറഞൊതുക്കി ഞാന്‍ വീട്ടില്‍ എത്തി. പിറ്റെദിവസവും സ്ഥിതി അതു തന്നെ, ദിവസവും ഈ ടോര്‍ച്ചര്‍ എങ്ങനെ സഹിക്കും ഞാന്‍. എന്‍റ്റെ ഫസ്റ്റ് പ്രേമം ഫസ്റ്റ് ബ്ലാക്ക്‌മെയ്‌ലില്‍ കലാശിച്ചു. പരീക്ഷ എഴുതാന്‍ പറ്റാത്ത ഒരു അവസ്ഥ. ഒരുവിതത്തില്‍ എല്ലാ പരീക്ഷയും കഴിഞ്ഞു വീട്ടില്‍ എത്തി. അഞാടിയില്‍ തൊറ്റതിനു അമ്മയൊട് പറഞ്ഞു "ഇനി ഈ സ്ക്കൂളില്‍ ഞാന്‍ പടിക്കില്ല. ഒന്നില്ലേല്‍ ഞാന്‍ പടിത്തം നിര്‍ത്തും അല്ലെങ്കില്‍ വേറെ സ്ക്കുള്‍, എതു വെണം എന്നു അമ്മ തീരുമാനിച്ചോ...."
വാല്‍ : അന്ന് കൂടെ പഠിച്ച ഉവസിനിട്ട് പണി കൊടുത്ത് തൊടങ്ങിയതാണീ ജീവിതം. പക്ഷെ അതിനു ശേഷം ഇതു വരെ ഞാന്‍ ഒരു പെണ്ണിനു പൊലും ലൌ ലെറ്റര്‍ കൊടുത്തിട്ടില്ല.
"ഇതു സത്ത്യം സത്ത്യം അസത്ത്യം"

Tuesday, June 29, 2010
ഭൂലൊഗ ദറ്ശനം
entay ishtapetta blogukal
http://kodakarapuranam.sajeevedathadan.com
http://berlytharangal.com
http://brijviharam.blogspot.com
http://dreamscheleri.blogspot.com/
http://gopikuttan.blogspot.com
http://alappuzhakaran.blogspot.com
http://ahamkaram.blogspot.com/
http://www.bobanummoliyum.net
http://dreamscheleri.blogspot.com/
http://kavithakal-vivek.blogspot.com/
http://bharananganam.blogspot.com/
http://yathrakal.com/
http://keralacartoons.blogspot.com/
http://vellezhuthth.blogspot.com/
http://ml.wikisource.org
http://pazhamburanams.blogspot.com/
http://anonyantony.blogspot.com

Subscribe to:
Comments (Atom)